ആന്റിബയോട്ടിക് ഫുട്ട് പ്രിന്റ
  
Translated

നാമം: കാര്‍ഷിക ഉല്പാദനത്തില്‍ മനുഷ്യരും പക്ഷിമൃഗാദികളും നേരിട്ടും അല്ലാതെയും ഉപയോഗിക്കുന്നതുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ആന്റിബയോട്ടിക് ഉപയോഗത്തിന്റെ  ആകെ അളവ് ആശയവിനിമയം നടത്തുന്നതിനുള്ള ഉപകരണം. 

 

ലോകമെമ്പാടുമുള്ള മൊത്തം ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിന്റെ അളവ് മനസിലാക്കാന്‍ ആന്റിബയോട്ടിക് കാല്‍പ്പാടുകള്‍ (Footprint) ഉേപയോഗിക്കാം.

 

നമുക്ക് എപ്രകാരം നമ്മുടെ ആന്റിബയോട്ടിക് ഫുട്ട് പ്രിന്റ് കുറയ്ക്കാന്‍ സാധിക്കും?

Learning point

ആന്റിബയോട്ടിക് ഫുട്ട് പ്രിന്റ് എന്താണ്?

 

മനുഷ്യരുടേയും പക്ഷിമൃഗാദികളുടെയും ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ആകെ  വ്യാപ്തിയും അതിലൂടെ ഉ(null)ാകുന്ന ഫലങ്ങളും ആശയവിനിമയം നടത്തുന്നതിനുള്ള ആഗോള ഉപകരണമായി ആന്റിബയോട്ടിക് ഫുട്ട് പ്രിന്റ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടു.


കാര്‍ബണ്‍ കാല്‍പ്പാടുകളും ആന്റിബയോട്ടിക് കാല്‍പ്പാടുകളും തമ്മില്‍ കാര്യമായ സാമ്യമു. ആളുകള്‍ക്ക് ജീവിക്കാന്‍ ഉൗര്‍ജ്ജം ഉപയോഗി ക്കേ., പക്ഷേ വളരെയധികം ഉൗര്‍ജ്ജം ഉപയോഗിക്കുന്നത് ആഗോള തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്  പ്രേരകമാകുന്നു. അതുപോലെ, ആളുകള്‍ക്കും പക്ഷിമൃഗാദികള്‍ക്കും, ബാക്ടീരിയ ബാധിച്ചിട്ടു(null)െങ്കില്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമാണ്. എന്നിരുന്നാലും, മനുഷ്യരിലും മൃഗങ്ങളിലും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളെ വളര്‍ത്തുന്നു. മാത്രമല്ല, കാലക്രമേണ അവ സൃഷ്ടിക്കുന്ന പക്ഷിമൃഗാദികളുടെ മരണസംഖ്യ ആഗോളതലത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യും. 


ഒരു രാജ്യത്തെ മനുഷ്യരും മൃഗങ്ങളും കഴിക്കുന്ന മൊത്തം ആന്റിബ യോട്ടിക്കുകളുടെ അളവ് സംയോജിപ്പിച്ച്  ആന്റിബയോട്ടിക് കാല്‍പ്പാടുകള്‍ കണക്കാക്കാം. കാര്‍ഷികമേഖലയിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം  ആന്റിബയോട്ടിക് കാല്‍പാടുകളുടെ ഒരു പ്രധാനഭാഗമാണ്. കാരണം മൃഗങ്ങള്‍ക്ക് നല്‍കുന്ന ആന്റിബയോട്ടിക്കുകളില്‍ ഭൂരിഭാഗവും മലിനജല സംവിധാനങ്ങളിലേക്കും ജലസ്രോതസ്സുകളിലേക്കും ഉപചയമാക്കപ്പെടാതെ പുറന്തള്ളപ്പെടുന്നു. അതുവഴി പ്രാദേശിക പരിസ്ഥിതിയില്‍ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍ വളരുന്നു.


കാര്‍ബണ്‍ കാല്‍പ്പാടുകള്‍ക്ക് സമാനമായി,ഒൗദേ്യാഗിക ഡാറ്റയുള്ള ഒാരോ രാജ്യത്തിന്റെയും ആന്റിബയോട്ടിക് കാല്‍പ്പാടുകള്‍ അവതരിപ്പിക്കുകയും താരതമ്യം ചെയ്യുകയും ചെയ്യാം. ഇൗ വിവരം നയരൂപീകര്‍ത്താക്കളെയും പൊതുസമൂഹത്തെയും അറിയിക്കും. ഉദാഹരണത്തിന്, ആളുകള്‍ ചോദിച്ചേക്കാം. ഒൗദേ്യാഗിക ഡാറ്റയില്ലാത്ത രാജ്യങ്ങളില്‍ എത്രമാത്രം ആന്റിബയോട്ടിക്കാണ് ഉപയോഗിക്കുന്നത് അല്ലെങ്കില്‍ എന്റെ രാജ്യത്ത് മനുഷ്യരിലും ഭക്ഷ്യഉല്‍പ്പാദനത്തിലും ഇത്രയധികം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചിട്ടുന്ന വസ്തുത എനിക്കറിയില്ലായിരുന്നു. ഇത് ഇപ്പോള്‍ കുറയ്ക്കുന്നു?

 

ചിത്രം 1 ഫുട്ട് പ്രിന്റ് ആന്റിബയോട്ടിക്

 

ചിത്രം. 2 2017-ല്‍ യുകെയില്‍ ആന്റിബയോട്ടിക് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു രാജ്യത്തിന്റെ ആന്റിബയോട്ടിക് ഫുട്ട്പ്രിന്റിന്റെ ഒരു ഉദാഹരണം.
 

 

ചിത്രം3  2015 ല്‍ രാജ്യം (മെട്രിക്ടണ്‍) ആന്റിബയോട്ടിക് 

ഫുട്ട്പ്രിന്റുകളുടെ ഉദാഹരണങ്ങള്‍ www.antibioticfootprint.net ആിബയോട്ടിക് ഫുജ്ജ്പ്രിിനെ കൂടുത അറിയുക

 

References

1 Limmathurotsakul, D., Sandoe, J. A., Barrett, D. C., Corley, M., Hsu, L. Y., Mendelson, M., . . . Howard, P. (2019). ‘Antibiotic footprint’ as a communication tool to aid reduction of antibiotic consumption. Journal of Antimicrobial Chemotherapy. doi:10.1093/jac/dkz185

2 AntibioticFootprint. (n.d.). Retrieved from http://www.antibioticfootprint.net/

Related words.
Word of the month
New word